Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Security

ഇറാനിൽ 466 പേർ അറസ്റ്റിൽ

ടെ​​​ഹ്റാ​​​ൻ: ദേ​​​ശ​​​സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ചെ​​​യ്തു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ 466 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ഇ​​​റാ​​​നി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന സം​​​ഭ​​​വ​​​മാ​​​ണി​​​ത്.

ദേ​​​ശ​​​ദ്രോ​​​ഹ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ർ ഈ ​​​മാ​​​സം ഇ​​​റാ​​​നി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up